സംവിധായകനായ റജി പ്രഭാകറിന്റെ പുതിയ സിനിമ ‘മദേഴ്സ് ഡേ’ യുടെ പൂജ നടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംവിധായകനായ റജി പ്രഭാകറിന്റെ പുതിയ സിനിമ ‘മദേഴ്സ് ഡേ’ യുടെ പൂജ നടന്നു

സംവിധായകനായ റജി പ്രഭാകറിന്റെ പുതിയ സിനിമ 'മദേഴ്സ് ഡേ' യുടെ പൂജക്ക് ഒ.എൻ.വിയുടെ സഹധർമ്മിണി ശ്രീമതി സരോജിനി കുറുപ്പ് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും പങ്കെടുത്തു.

'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ സംവിധായകനാണ് റജി പ്രഭാകര്‍. സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മതസൗഹാര്‍ദത്തിന്റെ മഹത്തായ സന്ദേശം നല്‍കുന്ന സിനിമയായിരുന്നു 'സുഖമായിരിക്കട്ടെ'. ഈ മാതൃദിനത്തിൽ നിർമ്മാണം ആരംഭിക്കുന്ന 'മദേഴ്സ് ഡേ'യ്ക്ക് സർവ്വവിജയങ്ങളും ഉണ്ടാകട്ടെ എന്ന് വി.എം. സുധീരന്‍ പറഞ്ഞു.


LATEST NEWS