ധ്രുവനച്ചിത്തരത്തിന്റെ പുതിയ പോസ്റ്ററുകളെത്തി....

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ധ്രുവനച്ചിത്തരത്തിന്റെ പുതിയ പോസ്റ്ററുകളെത്തി....

ഗൗതം മേനോന്‍ ചിയാന്‍ വിക്രത്തെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ധ്രുവനച്ചിത്തരം.ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി.ജോണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നത്.

തമും വെങ്കട്ട്പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ്പ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗൗതം മേനോന്‍ സൂര്യയ്ക്കായി ഒരുക്കിയ തിരക്കഥയാണ് ധ്രുവനച്ചിത്തരത്തിന്റേത്.

സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെയാണ് വിക്രം ചിത്രത്തില്‍ നായകനായെത്തിയത്.അച്ചം എമ്പത് മടയമയ്യട എന്ന ചിത്രത്തിനു ശേഷം ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 


LATEST NEWS