അഡാറായി അഡാര്‍ നായികമാരുടെ ഡബ്സ്മാഷും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഡാറായി അഡാര്‍ നായികമാരുടെ ഡബ്സ്മാഷും

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യമലരായ' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങുമ്ബോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലും കരുതിക്കാണില്ല പാട്ടും അതിലെ അഭിനേതാക്കളും ഇത്രത്തോളം പ്രേക്ഷക ഹൃദയങ്ങളിലിടം നേടുമെന്ന്. ഇപ്പോഴിതാ ഗാനരംഗത്തില്‍ തകര്‍ത്തഭിനയിച്ച താരങ്ങളുടെ ഡബ്സ്മാഷ് വിഡിയോയും വൈറലാവുകയാണ്. പ്രിയയുടെയും ഗാനരംഗത്തിലെ മറ്റൊരു അഭിനേത്രിയായ ചുരുളന്‍ മുടിക്കാരി നൂറിന്‍ ഷെരീഫിന്റെയും മറ്റു സഹതാരങ്ങളുടെയും ഡബ്സ്മാഷ് വീഡിയോ ആണ് വൈറലാകുന്നത്.


LATEST NEWS