ആസിഫ് അലി ചിത്രം ഇബ്‌ലീസിലെ  ഗാനം പുറത്തുവിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആസിഫ് അലി ചിത്രം ഇബ്‌ലീസിലെ  ഗാനം പുറത്തുവിട്ടു

ആസിഫ് അലി ചിത്രം ഇബ്‌ലീസിലെ ഗാനം പുറത്തുവിട്ടു. ബംബ ബംബ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. രോഹിത് വിഎസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇബ്‌ലീസ് .വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് അലിയും ,പ്രേമത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മഡോണ സെബാസ്റ്റിയന്‍ ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍  നായികയായി തിരിച്ചെത്തുന്നു.ഫിദയയാണ് മഡോണ എത്തുന്നത് .

ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. 


LATEST NEWS