എമ്മി അവാര്‍ഡ്: ഗെയിം ഓഫ് തോണ്‍സിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എമ്മി അവാര്‍ഡ്: ഗെയിം ഓഫ് തോണ്‍സിന്

വാഷിങ്ടണ്‍: യു.എസിലെ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്ക് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് അക്കാദമി നല്‍കുന്ന എമ്മി അവാര്‍ഡിനുള്ള ഈ ജേതാക്കളെ പ്രഖ്യാപിച്ചു. എച്ച്.ബി.ഒ ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് തോണ്‍സ് മൂന്ന് വിഭാഗങ്ങളില്‍ പുരസ്കാരം നേടി. മികച്ച കോമഡി വിഭാഗത്തില്‍ ‘വീപ്’ തെരഞ്ഞെടുക്കപ്പെട്ടു. റ്റാശ്യാന മസ്ലനി മികച്ച നടിയായും ഈജിപ്ഷ്യന്‍ വംശജനായ റമി മാലിക് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.