പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ ഇനി ഓര്‍മ്മ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ ഇനി ഓര്‍മ്മ


ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ(77) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന്  അദ്ദേഹം ചികിത്സയിലായിരുന്നു.ഹോളിവുഡില്‍ നിരവധി ഹിറ്റുകള്‍ തീര്‍ത്തവരില്‍ ഒരാളാണ് റൊമേറോ. അടങ്ങാത്ത രക്തക്കൊതിയുമായി കഴിയുന്ന പ്രേതങ്ങളുടെ കഥ പറയുന്ന 'സോംബി' ലിവിംഗ് ഡെഡ്,ദെയര്‍ഴ്‌സ് ഓള്‍വേയ്‌സ് വാനില, മാര്‍ട്ടിന്‍, ഡോണ്‍ ഓഫ് ദ ഡെഡ്, ക്രീപ് ഷോ തുടങ്ങിയവയാണ് റൊമേറോയുടെ ചിത്രങ്ങള്‍.റൊമേറോയുടെ വേര്‍പാട് ഹോളിവുഡിന് തീരാനഷ്ടം തന്നെയാണ്.


 


Loading...
LATEST NEWS