വാളയാര്‍ പരമ ശിവം വീണ്ടുമെത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാളയാര്‍ പരമ ശിവം വീണ്ടുമെത്തുന്നു


റണ്‍വേ യുടെ രണ്ടാം ഭാഗം എത്തുന്നു.  ജോഷി തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വാളയാര്‍ പരമശിവം എന്നാണ് ചിത്രത്തിന്  പേരിട്ടിരിക്കുന്നത്. സിനിമയുടെ ം ഈ വര്‍ഷം അവസാനത്തോടു കൂടി  ഉണ്ടാവുമെന്നാണ് കരുതുന്നത്. . പുലിമുരുകന്റ വിജയത്തിനു ശേഷം  ഉദയ്കൃഷ്ണ ഒരുക്കുന്ന ഈ ചിത്രം ഭീമമായ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. തകര്‍പ്പന്‍ വിജയം കൊയ്ത റണ്‍വെ പ്രേഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.       തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളുമൊക്കെയായി വാളയാര്‍ പരമ ശിവവും റെക്കോര്‍ഡിടുമെന്ന് പ്രതീക്ഷിക്കാം. വാളയാര്‍ പരമശിവമായി എത്തുന്ന  ദിലീപ് തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്ന സൂചനയുണ്ട്. പക്ഷേ എന്നാല്‍ ഗോപികയായി അഭിനയിച്ച  കാവ്യാ മാധവന്‍ തന്നെയായിരിക്കുമോ  നായിക എന്ന് വ്യക്തമാക്കിയിട്ടില്ല


LATEST NEWS