‘മായാ’ക്ക്  ശേഷം വീണ്ടും പേടിപെടുത്താൻ ’ ഗെയിം ഓവറു’ മായി അശ്വിൻ ശരവണൻ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘മായാ’ക്ക്  ശേഷം വീണ്ടും പേടിപെടുത്താൻ ’ ഗെയിം ഓവറു’ മായി അശ്വിൻ ശരവണൻ എത്തുന്നു

നയൻതാര നായികയായി എത്തിയ ഹൊറർ ചിത്രം മായ‌യ്ക്കു ശേഷം  മറ്റൊരു ഹൊറർ  ചിത്രവുമായി അശ്വിൻ ശരവണൻ വരുന്നു. താപ്സി പന്നു നായികയാകുന്ന ചിത്രത്തിന് ഗെയിം ഓവർ എന്നാണ് പേര് നൽകിയിരിക്കുന്നത് . സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഹിന്ദിയിലും തമിഴിലും ചിത്രം റിലീസിനെത്തും. നടി മാലാ പാർവതി ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു.


LATEST NEWS