മികച്ച കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മികച്ച കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച വിജയം നേടി മുന്നേറുന്നു. ഫഹദ് ഫാസിലിനോടൊപ്പം തന്നെ  സുരാജ് വെഞ്ഞാറമ്മൂടും നിമിഷയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 11 ദിവസം കൊണ്ട്  12.79 കോടി രൂപ സ്വന്തമാക്കിയ ചിത്രം 20 കോടി കളക്ഷനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സജീവ് പാഴൂരാണ് ഈ ഹിറ്റ് ചിത്രത്തിന്  തിരക്കഥ ഒരുക്കിയത്.


LATEST NEWS