കാൽ നൂറ്റാണ്ട് പിന്നിടുന്ന വോട്ടിംഗ് യന്ത്രം- വീഡിയോ സ്റ്റോറി
വോട്ടു പെട്ടിയേയും ബാലറ്റിനെയും പിന്തള്ളി രാജ്യത്ത് ആകെ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം സാവത്രികമായിട്ട് കാൽനൂറ്റാണ്ടാകുന്നു. തട്ടിപ്പുകളും ഇല്ലാത്ത ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം മുന്നോട്ട് വെച്ചത്...