നയന്‍സിന്റെ ഇമെെക്ക നൊടികളുടെ ടീസര്‍ എത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നയന്‍സിന്റെ ഇമെെക്ക നൊടികളുടെ ടീസര്‍ എത്തി

നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഇമൈക്ക നൊടികള്‍. ചിത്രത്തിന്രെ ടീസര്‍ പുറത്തിറക്കി. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ് കശ്യപിന്റെ ആദ്യ തമിഴ് ചിത്രമാണിത്.

ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ, റാഷി ഖന്ന എന്നിങ്ങനെ ഒരു വലിയ താരനിര പ്രത്യക്ഷപ്പെടുന്നുണ്ട്. കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ സികെ ജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴയുടേതാണ് സംഗീതം.


LATEST NEWS