ജീ​ത്തു ജോ​സ​ഫ്  ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി കാ​ളി​ദാ​സ് ജ​യ​റാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജീ​ത്തു ജോ​സ​ഫ്  ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി കാ​ളി​ദാ​സ് ജ​യ​റാം

അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു ശേ​ഷം കാ​ളി​ദാ​സ് ജ​യ​റാം ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സിനിമയെ​ കുറിച്ച് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് കാ​ളി​ദാ​സ് അ​റി​യി​ച്ച​ത്. ചി​ത്ര​ത്തെ പ​റ്റി മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.  
എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്ത പൂ​മ​ര​ത്തി​ലൂ​ടെ​യാ​ണ് കാ​ളി​ദാ​സ് മ​ല​യാ​ള സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.