ഉലകനായകന് ഇന്ന് 64ന്റെ മധുരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉലകനായകന് ഇന്ന് 64ന്റെ മധുരം

ചെന്നൈ: ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 64 വയസ്സു തികയുന്നു. താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ചിയാന്‍ വിക്രമും കദരം കൊണ്ടേന്‍ ടീമും. വിക്രം നായകനായി രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കദരം കൊണ്ടേന്‍. വിക്രമിന്റെയും ചിത്രത്തിന്റെ ഫുള്‍ ടീമിന്റെയും ആശംസകള്‍ക്ക് പിന്നാലെ താരലോകത്തെ നിരവധി പേരാണ് ട്വിറ്ററില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 


LATEST NEWS