ഇത് കങ്കണയുടെ കുഞ്ഞാണോ ? വൈറലായി ചിത്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത് കങ്കണയുടെ കുഞ്ഞാണോ ? വൈറലായി ചിത്രം

കങ്കണ ചിത്രം കണ്ട് ആരാധകര്‍ ഞെട്ടി.    ആരാധകരുടെ ഇപ്പോഴത്തെ സംശയം ഇത് കങ്കണയുടെ കുഞ്ഞാണോ . ഈ ചിത്രം ബോളിവുഡിലെ  ഇപ്പോഴത്തെ ചര്‍ച്ച വിഷയം . കങ്കണ ഒരു കുഞ്ഞിനെ ചുംബിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

കങ്കണ ഒരു കുഞ്ഞിനെ ദത്തെടുത്തു എന്ന തരത്തിലാണ് ആദ്യം വാർത്ത പ്രചരിച്ചത്. 

കങ്കണ ചുംബിക്കുന്ന കുഞ്ഞ് കങ്കണയുടെ സഹോദരി രംഗോലിയുടെ മകനാണ്. നാല് മാസം പ്രായം വരുന്ന  കുഞ്ഞിന്റെ  പേര്. പൃഥ്വിരാജ് എന്നാണ് . കുഞ്ഞും അമ്മായിയും എന്നാണ് രംഗോലി ഫോട്ടോയ്ക്ക് മീതെ കുറിച്ചിരിക്കുന്നത്.