കണ്ണൂരില്‍ ക്ലബ് എഫ്എം. സംഗീത നിശയുമായി ഉണ്ണി മേനോന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂരില്‍ ക്ലബ് എഫ്എം. സംഗീത നിശയുമായി ഉണ്ണി മേനോന്‍ 

കണ്ണൂരില്‍ ജനുവരി 10ന് നടക്കുന്ന ക്ലബ് എഫ് എം മ്യസിക്കല്‍ നൈറ്റില്‍ പാട്ടുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കാന്‍ ഗായകന്‍ ഉണ്ണി മേനോനും. കണ്ണൂര്‍ ധര്‍മശാലയിലെ ലക്സോട്ടിക്കാ രാജ്യാന്തര കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടക്കുന്ന ഗാനനിശയില്‍ സച്ചിന്‍ വാര്യര്‍, കലാഭവന്‍ സതീഷ്, ഗായത്രി സുരേഷ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഉണ്ണി മേനോനെത്തുന്നത്.


 


LATEST NEWS