ജീവ നായകനായി എത്തുന്ന കീയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജീവ നായകനായി എത്തുന്ന കീയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

കീയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. അതായത്, ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കീ'. മാത്രമല്ല, കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി ആണ് നായികയായി ത്തെിയിരിക്കുന്നത്.

കൂടാതെ, ഗോവിന്ദ് പദ്മസൂര്യ, രാജേന്ദ്ര പ്രസാദ്, ആര്‍ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാത്രമല്ല, സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രായപ്പന്‍ ആണ്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.