സമൂഹ മാധ്യമങ്ങളില്‍ വൈറലായി പൊളിച്ചടുക്കി വണ്‍ ബോയ് വണ്‍ ഗേള്‍;’മജിലി’യിലെ ഈ ഗാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമൂഹ മാധ്യമങ്ങളില്‍ വൈറലായി പൊളിച്ചടുക്കി വണ്‍ ബോയ് വണ്‍ ഗേള്‍;’മജിലി’യിലെ ഈ ഗാനം

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് മജിലി എന്ന ചിത്രത്തിലെ 'വണ്‍ ബോയ് വണ്‍ ഗേള്‍' എന്ന ഗാനം. ഇത് യുവപ്രേക്ഷകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും തരംഗമായി മാറിയിരിക്കുന്നു. നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വണ്‍ ബോയ് വണ്‍ ഗേള്‍ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 

അതായത്, തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതികള്‍ ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മജിലി. അതായത്, സാമന്തയും നാഗചൈതന്യയും വിവാഹത്തിന് ശേഷം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് മജിലി. മാത്രമല്ല,ഗോപിസുന്ദറാണ് 'മജിലി'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.


 


LATEST NEWS