നടി സംസ്‌കൃത ഷേണോയി വിവാഹിതയാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടി സംസ്‌കൃത ഷേണോയി വിവാഹിതയാകുന്നു

നടി സംസ്‌കൃത ഷേണോയി വിവാഹിതയാകുന്നു. തൃക്കാക്കര സ്വദേശി വിഷ്ണു എസ് നായരാണ് സംസ്‌കൃതിക്ക് കൂട്ടായെത്തുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. 
2013ല്‍ പുറത്തിറങ്ങിയ മൈ ഫാന്‍ രാമു എന്ന സിനിമയിലൂടെയാണ് സംസ്‌കൃത അഭിനയരംഗത്തെത്തുന്നത്. മലയാളം, തെലുങ്ക്,കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു. മരുഭൂമിയിലെ ആനയാണ് അവസാനം പുറത്തിറങ്ങിയ മലയാളചിത്രം. വിവാഹത്തോടെ താരവും സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുമോയെന്നുള്ള ആശങ്കയിലാണ് ആരാധകര്‍.Loading...
LATEST NEWS