മമ്മൂട്ടിയുടെ പരോളിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ലീക്കായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മമ്മൂട്ടിയുടെ പരോളിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ലീക്കായി

മമ്മൂട്ടി നായകനായി എത്തുന്ന പരോളിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ലീക്കായി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റാണ് നടന്‍ സിദ്ധിഖിന്റെ പേജില്‍ ലീക്കായത്. ലീക്കായതാണെന്ന് സ്ഥിരീകരിക്കുന്ന ഒരു വാര്‍ത്തയും സിദ്ധിഖ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇതോടെ പോസ്റ്റര്‍ ലീക്ക് ചെയ്തത് അണിയറ പ്രവര്‍ത്തകരുടെ അറിവോടെ തന്നെയാണെന്ന് ആളുകള്‍ ഉറപ്പിച്ചിരിക്കുകയാണ്. പരസ്യ സംവിധായകനായ ശരത് സന്ധിത്തിന്റെ ആദ്യചിത്രമാണ് പരോള്‍.