തമിഴിലെ ഏറ്റവും സെക്സിയായ നടന്‍ ആരാണെന്ന് ചോദ്യത്തിന് മറുപടി പറഞ്ഞ് നടി ചന്ദ്രിക രവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തമിഴിലെ ഏറ്റവും സെക്സിയായ നടന്‍ ആരാണെന്ന് ചോദ്യത്തിന് മറുപടി പറഞ്ഞ് നടി ചന്ദ്രിക രവി

മിസ് വേള്‍ഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ, മിസ് മാക്സിം ഇന്ത്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളില്‍ വിജയം നേടിയിട്ടുള്ള ചന്ദ്രിക സെയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.ഗലാട്ട ഡോട്ട്കോം നടത്തിയ അഭിമുഖ പരിപാടിയിലാണ് ചന്ദ്രികകയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്. ആരാണ് കോളിവുഡിലെ ഏറ്റവും സെക്സിയസ്റ്റായ അഭിനേതാവ് എന്നതായിരുന്നു അവതാരകന്റെ ചോദ്യം. ഏറ്റവും സെക്സിയായി തനിക്ക് തോന്നിയ നടന്‍ ദുല്‍ഖര്‍ സല്‍മാനാണെന്നായിരുന്നു ചന്ദ്രികയുടെ മറുപടി.


LATEST NEWS