ജ്യോതികയുടെ പരുക്കന്‍ പോലീസ്! നാച്ചിയാര്‍ തിയറ്ററിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ്യോതികയുടെ പരുക്കന്‍ പോലീസ്! നാച്ചിയാര്‍ തിയറ്ററിലേക്ക്

സൂര്യയേപ്പോലെ കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് ജ്യോതികയും. ഒരു സൈക്കോ കില്ലറെ ആധാരമാക്കിയുള്ളതാണ് ചിത്രം. നാച്ചിയാര്‍ ഐപിഎസ് എന്ന കഥാപാത്രത്തിന് വേണ്ടി ജ്യോതിക പ്രത്യേക പരിശീലനം നേടിയിരുന്നു.സ്വന്തം നിര്‍മാണ കമ്പനിയായ ബി സ്റ്റുഡിയോസിന്റെ ബാനറില്‍ ബാല രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് പ്രകാശ് ഫിലിം റിലീസാണ്.  ഫെബ്രുവരി 16ന് ചിത്രം തിയറ്ററിലെത്തും. തമിഴിനൊപ്പം കേരളത്തിലും ചിത്രം ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്നു. 
 


LATEST NEWS