താര നിശയില്‍ തിളങ്ങി വിജയ്‌യും നയന്‍താരയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താര നിശയില്‍ തിളങ്ങി വിജയ്‌യും നയന്‍താരയും

വികടന്‍’ അവാര്‍ഡ് ദാന ചടങ്ങളില്‍ തിളങ്ങി വിജയ്‌യും നയന്‍താരയും. ‘മെര്‍സല്‍’ എന്ന ചിത്രത്തിനാണ് വിജയ്ക്ക് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. ‘അറം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താര മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയത്.

ഇന്നലെ ചെന്നൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചിത്രങ്ങളും വീഡിയോയും കാണാം.