നാ പേരു സൂര്യയില്‍ അല്ലു അര്‍ജുനും, അനു ഇമ്മാനുവലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാ പേരു സൂര്യയില്‍ അല്ലു അര്‍ജുനും, അനു ഇമ്മാനുവലും

സ്വപ്‌ന സഞ്ചാരിയിലെ ആ കൊച്ചു മിടുക്കി   ഇനി തെലുങ്ക് സൂപ്പര്‍സ്റ്റാറിന്റെ നായിക. ബാല താരമായി എത്തിയ അനു ഇമ്മാനുവലാണ് 
തെലുങ്ക് ചിത്രമായ 'നാ പേരു സൂര്യയില്‍ അല്ലു അര്‍ജുന്റെ നായികയാവുന്നത്. വക്കന്തം വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.    അര്‍ജുന്‍സാജയും ശരത് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.  രാജീവ് രവി ഛായാഗ്രഹണവും, ബോളിവുഡ് സംഗീത സംവിധായകരായ വിശാല്‍,ശേഖര്‍ എന്നിവര്‍ ചിത്രത്തിന് സംഗീതവും ചെയ്യും.