’നാം’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ’നാം’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ശബരീഷ് വര്‍മ്മയും ഗായത്രി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന നാം ചിത്രത്തിലെ നാം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. ഹരിചരന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോഷി തോമസ് പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.


LATEST NEWS