ക്യാപ്​റ്റനിലെ വീഡിയോ ഗാനം പുറത്ത്​ വിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്യാപ്​റ്റനിലെ വീഡിയോ ഗാനം പുറത്ത്​ വിട്ടു

മലയാളത്തിലെ ആദ്യ സ്പോർട്സ് ബയോപിക് ചിത്രമാണ് ക്യാപ്റ്റൻ.  ഇന്ത്യയുടെ ഹൃദയതാളമായിരുന്ന വി. പി. സത്യന്റെ വികാരഭരിതമായ ആ ജീവിതം അഭ്രപാളിയിലെത്തിക്കുന്ന ക്യാപ്റ്റന്റെ ട്രെയിലറിനും ടീസറിനും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. റഫീഖ്​ അഹമ്മദി​​ന്‍റെ വരികള്‍ക്ക്​ ഗോപി സുന്ദര്‍ ഇൗണമിട്ട 'പാല്‍തിര പാടും' എന്ന ഗാനം ആലപിച്ചിരിക്കുന്നത്​ ശ്രേയാ ഘോഷാലാണ്​. ജി. പ്രജേഷ്​ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം ടി.എല്‍ ജോര്‍ജ്​ ആണ്​ നിര്‍മിക്കുന്നത്​. സിദ്ധിഖ്​, രഞ്​ജി പണിക്കര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​.


LATEST NEWS