ആസിഫ് അലിയുടെ തൃശിവപേരൂര്‍ ക്ലിപ്തത്തിലെ വീഡിയോ ഗാനം എത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആസിഫ് അലിയുടെ തൃശിവപേരൂര്‍ ക്ലിപ്തത്തിലെ വീഡിയോ ഗാനം എത്തി


ആസിഫ് അലി നായകനാകുന്ന തൃശിവപേരൂര്‍ ക്ലിപ്തത്തിന്റെ വീഡിയോ ഗാനം എത്തി. പി എസ് റഫീഖ് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് കുമാറാണ്. പി എസ് റഫീഖിന്റെ വരികള്‍ക്ക് ബിജിപാല്‍  സംഗീത ഒരുക്കി അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബാബുരാജ്, ചെമ്പന്‍ വിനോദ്,, ജോജു ജോര്‍ജ്, ഇര്‍ഷാദ്, ശ്രീജിത് രവി തുടങ്ങിയ വലിയൊരു താരനിര തന്നെ  ചിത്രത്തിലുണ്ട്. ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


LATEST NEWS