വ്യത്യസ്തമായ പുതിയ സ്റ്റാമ്പുകളുമായി യുഎസ് തപാല്‍ സര്‍വീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യത്യസ്തമായ പുതിയ സ്റ്റാമ്പുകളുമായി യുഎസ് തപാല്‍ സര്‍വീസ്


ലോസ് ആഞ്ചലസ്: യുഎസ് തപാല്‍ സര്‍വീസിന്റെ  പുതിയ സ്റ്റാമ്പുകള്‍ വ്‌ളരെ വ്യത്യസ്തമായിരിക്കുകയാണ്.  കുട്ടികളുടെ പ്രിയപ്പെട്ട ഡിസ്‌നി വില്ലന്‍ കഥാപാത്രങ്ങളോട് കൂടിയാണ് സ്റ്റാമ്പ് എത്തിയിരിക്കുന്നത്.നീല ബാക്ഗ്രൗണ്ടില്‍ കുട്ടികളുടെ പ്രിയ താരങ്ങളുമായാണ് സ്റ്റാമ്പ്. ഇടത് വശായി കഥാപാത്രത്തിന്റെ പേരും നല്‍കിയിട്ടുണ്ട്.'സ്‌നോ വൈറ്റ് ആന്‍ഡ് ദ് സെവന്‍ ഡ്രാഫ്‌സ്, പീറ്റര്‍ പാന്‍, സ്ലീപ്പിംഗ് ബ്യൂട്ടി, ദി ലയണ്‍ കിംഗ്' തുടങ്ങിയ അനിമേഷന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് സ്റ്റാമ്പിലുള്ളത്.