‘ഹര ഹര മഹാദേവകി’ ട്രെയിലര്‍ കാണാം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഹര ഹര മഹാദേവകി’ ട്രെയിലര്‍ കാണാം 

നിക്കി ഗല്‍റാണി ചിത്രം 'ഹര ഹര മഹാദേവകി' ട്രെയിലര്‍ പുറത്തെത്തി.

ചിത്രത്തില്‍ നായകനായി എത്തുന്നത് ഗൗതം കാര്‍ത്തിക്കാണ്. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രം സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്നത്.

സതീഷ്, കരുണാകരന്‍, രാജേന്ദ്രന്‍, രവി മരിയ, ബാല ശരവണന്‍, ആര്‍ കെ സുരേഷ്, മയില്‍സാമി, നമോ നാരയണന്‍, മനോബാല എന്നിവരും ചിത്രത്തിലും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ബാലമുരളി ബാലുവിന്റേതാണ് സംഗീതം. സെല്‍വകുമാര്‍ എസ് കെയുടേതാണ് ഛായാഗ്രഹണം. സ്റ്റുഡിയോ ഗ്രീന്‍, തങ്കം സിനിമാസ് എന്നിവയുടെ ബാനറില്‍ എസ് തങ്കരാജാണ് നിര്‍മ്മാണം.


LATEST NEWS