നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോ

നിവിന്‍ പോളി ചിത്രം ഹേ ജൂഡിന്റെ അവസാനവട്ട ചിത്രീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തൃഷ് ചിരിക്കുന്നത് കണ്ടോ, അവര്‍ ബോയ് ഫ്രണ്ടിന് മെസേജ് ചെയ്യുകയാണെന്നും സ്വകാര്യമായി നിവിന്‍ വീഡിയോയില്‍ പറയുന്നു. രണ്ടു വട്ടം ഇത് ആവര്‍ത്തിക്കുന്ന നിവിന്‍ പോളിയുടെ കുസൃതിയെ ചിരിച്ച് കൊണ്ട് തന്നെയാണ് തൃഷ നേരിട്ടത്. ദയവ് ചെയ്ത് വീഡിയോ ഫേസ്ബുക്കില്‍ ഇടരുതെന്നും അവര്‍ അപേക്ഷിക്കുന്നുണ്ട്.


LATEST NEWS