നിവിൻ പോളിയും - ഹനീഫ് അദേനിയും ഒന്നിക്കുന്ന പുതിയ ചിത്രം മിഖായേൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിവിൻ പോളിയും - ഹനീഫ് അദേനിയും ഒന്നിക്കുന്ന പുതിയ ചിത്രം മിഖായേൽ

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു.  മിഖായേൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. 

ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗ്രേറ്റ് ഫാദറിന് ശേഷം അബ്രഹാമിന്‍റെ സന്തതികൾ ചിത്രത്തിന് തിരക്കഥയൊരുക്കിയതും ഹനീഫായിരുന്നു.