മോഹൻ ലാൽ ചിത്രം ഒടിയന്റെ റിലീസ് കേരളത്തിൽ 40 തിയേറ്ററുകളിലെന്ന് സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  മോഹൻ ലാൽ ചിത്രം ഒടിയന്റെ റിലീസ് കേരളത്തിൽ 40 തിയേറ്ററുകളിലെന്ന് സൂചന

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയൻ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഒടിയന്റെ റിലീസ്.

ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍‌ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത് .

ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു.