നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്ത ചിത്രം ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്ത ചിത്രം ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി 

നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന്  സംവിധാനം ചെയ്ത ചിത്രം ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അപര്‍ണ്ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക. സുനീഷ് ബാബു രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എം വി കെ പ്രദീപ് ആണ് .

ലാല്‍ ജോസ് ,ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.


LATEST NEWS