പൈപ്പിന്‍ ചുവട്ടിലെ പ്രണയം ടീസര്‍ എത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പൈപ്പിന്‍ ചുവട്ടിലെ പ്രണയം ടീസര്‍ എത്തി

കൊച്ചി: പൈപ്പിന്‍ ചുവട്ടിലെ പ്രണയം ടീസര്‍ എത്തി. നീരജ് മാധവന്‍ നായകനായ പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ ആദ്യ ടീസറാണ് എത്തിയത്. റീബാ ജോണാണ് നായിക. നവാഗതനായ ഡോമിന്‍ ഡിസില്‍വയാണ് ചിത്രത്തിന്റെ സംവിധായകന്‍. . നവാഗതനായ ഡോമിന്‍  സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ്  ഒരുക്കിയിരിക്കുന്നത്.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. സംഗീതം ബിജിബാല്‍. ടീസര്‍ കാണാം.