പ്രേതം 2  ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രേതം 2  ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി

രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ കൂട്ടുകെട്ടില്‍ വീണ്ടും ഒന്നിക്കുന്ന പ്രേതം 2  ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സാനിയ അയ്യപ്പന്‍, ദുര്‍ഗ്ഗ എന്നിവരാണ് ച്ത്രത്തില്‍ നായികമാരായി എത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

ജയസൂര്യ ജോണ്‍ ഡോണ്‍ ബോസ്‌കോയെന്ന മെന്റലിസ്റ്റ് ആയി എത്തിയ പ്രേതത്തിന്റെ ഒന്നാം ഭാഗം മികച്ച പ്രേഷക പ്രതികരണമാണ് നേടിയത്. ഒരു മനയെ ചുറ്റിപ്പറ്റിയുളള കഥയാണ് പ്രേതം 2. ക്രിസ്മസ് റിലീസായാണ് തിയേറ്ററിലെത്തുന്നത്.