പ്രിയ വാര്യർ ബോളിവുഡിലേയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രിയ വാര്യർ ബോളിവുഡിലേയ്ക്ക്

മണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ തന്നെ പ്രിയയുടെ യശസ് ബോളിവുഡിൽ വരെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിലേയ്ക്ക് പ്രിയയെ പരിഗണിച്ചതെന്നാണ് അണിയറയിൽ നിന്ന് ളഭിക്കുന്ന വിവരം.

ബോളിവുഡിലെ സൂപ്പർ ഹോട്ട് നായകൻ രൺവീർ സിങ്ങിന്റെ  നായികയായി ബോളിവുഡിൽ ആരങ്ങേറ്റം കുറിയ്ക്കുന്നു സിംബ എന്ന ചിത്രത്തിലാണ് രൺവീറിന്റെ നായികയായി പ്രിയ എത്തുന്നത്. ഡെക്കാൻ ക്രോണിക്കിളാണ് ഇതു സംബന്ധമായ   വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്