വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കപ്പെടുന്ന രാജ്യം ആയിട്ടുപോലും ലോകസിനിമാ ഭൂപടത്തില്‍ ഇന്ത്യ ഏറെ പിന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം സിനിമയുടെ വിതരണ അവതരണ രീതികളില്‍ ലോകനിലവാരത്തിനൊപ്പം എത്താന്‍ സാധിക്കാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ മൂലം ഇന്ത്യയിലെ സിനിമാ മേഖല വിവിധ ധ്രുവങ്ങളില്‍ പലതട്ടുകളായി നിലകൊള്ളുന്നതാണ്.വിപണിക്കനുയോജ്യമായ രീതിയില്‍ ഭാരത ത്തിലെ സിനിമാ മേഖലയെ മുഴുവന്‍ സംയോജി പ്പിക്കുകയും നിലവിലുള്ള സിനിമാ വിതരണ അവതരണ മേഖലകളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന അതി ബൃഹ ത്തായ ഒരു പ2തിക്കാണ് 72000 കോടി രൂപയുടെ മൂല്യമുള്ള ‘പ്രൊജക്ട് ഇന്‍ഡിവുഡ്’ എന്ന സംരഭ ത്തിലൂടെ അതിന്റെ സ്ഥാപകനും സാര്‍വ്വ ദേശീയ അംഗീകാരം നേടിയ സിനിമാ പ്രതിഭയും ആയ ശ്രീ സോഹന്‍ റോയി ലക്ഷ്യമിടുന്നത്. രാജസ്ഥാനിലെ സിനിമാ സമൂഹം രാജസ്ഥാന് ഫിലിം ഫെസ്റ്റിവലില്‍ (ഞകഎഎ 2017) വച്ച് ശ്രീ സോഹന്‍ റോയിക്ക് “ഹോണററി അവാര്‍ഡ് ഫോര്‍ എക്സല3സ്’ എന്ന പുരസ്കാരം നല്കി ആദരിക്കുകയുണ്ടായി. ഈ ആശയ െത്ത മു3 നിര് ത്തി വരുന്ന ഡിസംബറില്‍ സംഘടി പ്പിക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് രാജസ്ഥാനിലെ സിനിമാ സമൂഹം വ്യക്തമാക്കി.
ശൃംഖല രൂപീകരിക്കുകയും സമയ ബന്ധിതമായി നൂറു നിശ്ചിത ലക്ഷ്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്ത്കൊണ്ട് സമാരംഭി ച്ച പ്രൊജക്ട് ഇ3ഡിവുഡിന്റെ ആദ്യഘട്ട ലക്ഷ്യങ്ങഴില് പ്രധാന െപ്പട്ടവ 4സ നിലവാര ത്തിലുള്ള 10000 പുതിയ മള്‍ട്ടി1ക്സ് പ്രൊജക്ഷ3 സ്ക്രീനുകള്‍, 2സ നിലവാര ത്തിലുള്ള ഒരു ലക്ഷം ഹോം തീയേറ്ററുകള്‍, ഫിലിം സ്റ്റുഡിയോകള്‍, അനിമേഷന്‍ സ്റ്റുഡിയോകള്‍, ഫിലിം സ്കൂളുകള്‍ എന്നിവയാണ്.ഇ3ഡിവുഡ് എന്ന ഈ മഹ ത്തായ പ്രോജക്ടിന്റെ വിശദാംശങ്ങള്‍ അവതരി പ്പിച്ചുകൊണ്ട് ശ്രീ സോഹ3 റോയി 2017 ജനുവരി 18 ന് രാജസ്ഥാനില്‍ നട ത്തിയ വാര് ത്താ സ1േ/2ളന ത്തില്‍, ഇ3ഡ്യ3 സിനിമാരംഗ െത്തയാകെ ഏകോപി പ്പി ച്ച് ‘ഇന്‍ഡിവുഡ്’ എന്ന ഒരു ഒറ്റ ആശയമാക്കി വളര് ത്തി ഹോളിവുഡിനും മു3പില് എ ത്തിക്കുവാനുള്ള ഈ പ2തിയോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ സിനിമാ മേഖലയുമായി ബന്ധ െപ്പട്ടു പ്രവര് ത്തിക്കുന്ന മുഴുവന്‍ ആളുകളോടും ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര മേഖലയിലുള്ള പ്രമുഖ സിനിമാ താരങ്ങള്‍, സാംസ്കാരിക നായകര്‍, സംവിധായകര്‍ തുടങ്ങിയവര്‍ അണിനിരന്നുകൊണ്ട് ആറു വിവിധ വേദികളിലായി സംഘടി പ്പി ച്ച ആദ്യ ഇന്‍ഡിവുഡ് ഫിലിം കാണ്ണിവലിന് വ3 വരവേല്‍പ്പാണ് സിനിമാ സമൂഹ ത്തില്‍ നിന്ന് ലഭി ച്ചത്.വിജയകരമായ ആദ്യ കാര്‍ണിവലിനു ശേഷം 2016 സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ ലോക ത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ ഹൈദരബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് രണ്ടാമ െത്ത ഇ3ഡിവുഡ് ഫിലിം കാര്‍ണിവല്‍ സംഘടി പ്പിക്ക െപ്പട്ടത്.
നാലു ദിവസം നീണ്ടു നിന്ന മേളയില്‍ ആള് ലൈറ്റ്സ് ഫിലിം അന്തര്‍ദേശീയ ചലച്ചിത്ര മേള, ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്, മീഡിയ സംവാദങ്ങള്‍, അന്താരാഷ്ട്ര സമ്മേളനങ്ങള്‍, പ്രമുഖ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖര്‍ പങ്കെടു ത്ത സംവാദങ്ങള്‍, ശില്പശാലകള്, സെമിനാറുകള്‍, സിനിമാ ക്വിസ്, ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട്, മിസ് ഇ3ഡിവുഡ് ബ്യൂട്ടി പേജന്റ്,ഇന്‍ഡിവുഡ്, ഫിലിം ബിസിനസ്സ് അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഫ്രെയിം അവാര്‍ഡുകള്‍, റെഡ്കാര്‍ െപ്പറ്റ് ഈവന്റുകള്‍, നിക്ഷേപകരുടെയും സംരഭകരുടെയും, സ1േ/2ളനം, മീഡിയ, മറൈന്‍, മെഡിക്കല്‍,ഇടഞ എന്നീ മേഖലകളില്‍ നട ത്തിയ ഫിലിം എക്സല3സ് അവാര്‍ഡുകള്‍, പുതിയ ഉല്പന്നങ്ങളുടെ വിപണനോത്ഘാടനങ്ങള്‍ തുടങ്ങി പതിനഞ്ചോളം വിവിധ തര ത്തിലുള്ള പരിപാടികള്‍ സംഘടി പ്പിക്ക െപ്പട്ടു. ഏകദേശം എഴുപ ത്തി മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള 2700 പ്രതിനിധികളും ഇരുനൂറിലധികം പ്രമുഖ വ്യവസായ സംരഭകരും, നൂറ്റി പ്പ േത്താളം പ്രദര്‍ശന ശാലകളും, ഇരുപ ത്തി അഞ്ചിലധികം അ ന്താരാഷ്ട്ര സിനിമാ സംഘടനകളും, ഇരുപതിലധികം അ ന്താരാഷ്ട്ര ഫിലിം കമ്മീഷനുകളും, വിവിധ രാജ്യങ്ങളിലെ രാജ്യാ ന്തര വിനോദ സഞ്ചാര സമിതികള്‍, അന്‍പതിലധികം പ്രമുഖ ബയേഴ്സ്, സെല്ലേഴ്സ്, സെയില്‍സ് പ്രതിനിധികള്‍ എന്നിവരും പങ്കെടു ത്തു. 40 ല്‍പരം വിവിധ വിഷയങ്ങളില്‍ ആയി സംഘടി പ്പി ച്ച ചര് ച്ചകളില് 150 ല്‍ പരം വിധഗ്തര്‍ വിഷയങ്ങള്‍ അവതരി പ്പി ച്ചു. 135–ഓളം സിനിമകള്‍ പ്രദര്‍ശി പ്പി ച്ച ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ അമൂറോളം രാജ്യാ ന്തര കമ്പനികളും 500–ഓളം വി2്യാര്‍ത്ഥി പ്രതിനിധികളും പതിനായിര ത്തില്‍ പ്പരം സന്ദര്‍ശകരും ഉണ്ടായിരുന്നു. സിനിമ അനുബന്ധ മേഖലകള്‍ എന്നിവയില്‍ മികവു പുലര് ത്തിയവര്‍ക്കു മുന്നൂറില്‍ പ്പരം അ ന്താരാഷ്ട്ര അവാര്‍ഡുകളും നല്കുകയുണ്ടായി. കേന്ദ്ര മ ്രന്തി ശ്രീ. വെങ്കയ്യ നായിഡു, തെലുങ്കാന മ ്രന്തിമാര്, വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉധ്യോഗസ്തര്‍ എന്നിവരും മേളയില്‍ പങ്കെടു ത്തു.
ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ പുതിയ ചരിത്രം രചിക്കാനുള്ള തയ്യാറെടു പ്പുകളുമായി ഈ വര്‍ഷവും ഒരുങ്ങിക്കഴിമു. അ ന്താരാഷ്ട്ര പ്രാതിനിധ്യ ത്തില്‍ കഴിമ മേളകളുടെ മൂന്നിരട്ടി വ്യാപ്തിയും പ്രാമുഖ്യവും ആണ് ഈ വര്‍ഷ െത്ത മേള വിഭാവനം ചെയ്യുന്നത്.പ്രമുഖ പ്രദര്‍ശനശാലകളെ അ ന്താരാഷ്ട്രതല ത്തില്‍ ബന്ധി പ്പി ച്ചുകൊണ്ട് സംരഭങ്ങള്‍ ആരംഭിക്കുക, പ്രാദേശിക സാങ്കേതിക പ്രവര് ത്തകരേയും സാങ്കേതിക വിദ്യകളേയും അ ന്താരാഷ്ട്ര തല ത്തില്‍ ബന്ധി പ്പിക്കുക, പ്രാദേശിക വിപണികളെ അ ന്താരാഷ്ട്ര വിപണികളില്‍ പരിചയ െപ്പടു ത്തുക തുടങ്ങിയ നൂതന പദ്ധതികളിലൂടെ വിവിധ തട്ടുകളിലായി നിലകൊള്ളുന്ന ഭാരതത്തിലെ സിനിമാ വ്യവസായ ശൃംഗലകളെ മുഴുവന്‍ സംയോജി പ്പി ച്ചുകൊണ്ട് ബഹുമാന്യ പ്രധാനമ ്രന്തി വിഭാവനം ചെയ്യുന്ന ‘മേക്ക് ഇ3 ഇന്‍ഡ്യ’ നയങ്ങള്‍ക്കനുസൃതമായി ഭാരത ത്തിലെ സിനിമാ വിപണിയെ ‘ഇ3ഡിവുഡ്’ എന്ന ഒരൊറ്റ വിപണിയായി രൂപാ ന്തര െപ്പടു ത്തിക്കൊണ്ട് ലോകത്തിന്റെ നെറുകയില്‍ എ ത്തിക്കുക എന്നതാണ് ‘പ്രോജക്ട് ഇ3ഡിവുഡ്’ എന്ന ഈ സമഗ്ര സംരംഭ ത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.