‘പേട്ട’ ചിത്രത്തിന്റെ പ്രോമോ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘പേട്ട’ ചിത്രത്തിന്റെ പ്രോമോ പുറത്തിറങ്ങി

കാര്‍ത്തിക് സുബ്ബരാജും രജനീകാന്തും ഒന്നിക്കുന്ന പുതിയ ചിത്രം പേട്ടയുടെ പ്രോമോ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത. സണ്‍ പിക്ചേഴ്സ് ഫിലിംസിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


LATEST NEWS