‘രാഗൂണ്‍’ മൂവിയിലെ ‘ബ്ലഡി ഹെല്‍’ കാണാം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘രാഗൂണ്‍’ മൂവിയിലെ ‘ബ്ലഡി ഹെല്‍’ കാണാം!

ഷാഹിദ് കപൂര്‍ , സെയ്ഫ് അലിഖാന്‍ , കങ്കണ റണൗത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'രംഗൂണി'ലെ 'ബ്ലഡി ഹെല്‍' എന്ന ഗാനം പുറത്ത് വിട്ടു.

പാട്ടുപാടി ഡാന്‍സ് കളിക്കുന്ന കങ്കണയും ,സെയ്ഫിനെയും ഷാഹിദിനെയുംമൊക്കെ ബ്ലഡി ഹെല്ലില്‍ കാണാം. സെയ്ഫ് അലിഖാനും കങ്കണ റണൗത്തും തമ്മിലുളള ലിപ്‌ലോക് രംഗങ്ങളും ചിത്രത്തിന്റെതായി പുറത്തു വിട്ട പാട്ടിലുണ്ട്‌.

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഒരു ത്രികോണ പ്രണയകഥയാണ് സിനിമ ദൃശ്യവല്‍ക്കരിക്കുക.ഹൈദര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിശാല്‍ ഭരദ്വാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാംഗൂണ്‍'.ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളിലെത്തും.


LATEST NEWS