ഇത് റിമയോ???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇത് റിമയോ???

റിമയുടെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകര്‍. പുത്തന്‍ മേക്ക്ഓവറില്‍ റിമയെ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം മറ്റൊന്നുമല്ല അത്രയ്ക്കുണ്ട് ആ മേക്കോവര്‍. കരീബിയന്‍ ലുക്കിലുള്ള റിമയുടെ ഫോട്ടോയാണു പുതിയതായി അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്.

റിമയുടെ പുതിയ ചിത്രം ഹിറ്റായതോടെ വരുന്നതാകട്ടെ വളരെ രസകരമായ പ്രതികരണങ്ങളാണ്. മേക്കപ്പിന് പലവിധ ഭാവങ്ങള്‍ കണ്ടിട്ടുണ്ട് എന്നും എന്നാല്‍ ഇത്ര ഭയാനകമായ വേര്‍ഷന്‍ ആദ്യമായിട്ടാണ് എന്നും കമന്റ് ചെയ്യുന്നവര്‍ ഉണ്ട്.

ഈ മുടി പിരിച്ചുകൂട്ടിയ ആളെ സമ്മതിക്കണം എന്നും പറഞ്ഞവരുണ്ട്. ഇതുവരെ എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ശരിയായി എന്നുമാണ് ചിലരുടെ വാദം.എന്തായാലും ചിത്രത്തിനു പലതത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.
 


LATEST NEWS