മമ്മൂട്ടിയോടൊപ്പം വീണ്ടും റിനു മാത്യൂസ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മമ്മൂട്ടിയോടൊപ്പം വീണ്ടും റിനു മാത്യൂസ്‌

ഇമ്മാനുവലിനു ശേഷം റിനു മാത്യൂസ് വീണ്ടും മമ്മൂട്ടിയോടൊപ്പം. സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റീനു അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രെയ്സ് ദ ലോര്‍ഡ് എന്ന ചിത്രത്തിലും റീനു മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ പുത്തന്‍പണത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഈ ചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ ശ്യാംധര്‍ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
        


LATEST NEWS