വിക്രം ചിത്രം സാമി 2 വിന്റെ തകർപ്പൻ ട്രൈലര്‍ കാണാം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിക്രം ചിത്രം സാമി 2 വിന്റെ തകർപ്പൻ ട്രൈലര്‍ കാണാം 

തമിഴകത്തെ പിടിച്ച് കുലുക്കിയ സൂപ്പർ ഹിറ്റായിരുന്നു വിക്രം നായകനായി 2003 ൽ പുറത്തിറങ്ങിയ സാമി. പതിനഞ്ച് വർഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം സാമി 2 എന്ന പേരിൽ അവതരിക്കുകയാണ്. വിക്രമും  കീർത്തി സുരേഷും ജോഡികളാകുന്ന ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി.

ഇരട്ട ഗെറ്റപ്പിലാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്. ഐശ്വര്യാ രാജേഷ്, ബോബി സിംഹ, പ്രഭു തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഷിബു തമീൻസ് ആണ് നിർമാണം. സംഗീതം ദേവി ശ്രീ പ്രസാദ്. ചിത്രം ഈ മാസം 21ന് റിലീസ് ചെയ്യും. 


LATEST NEWS