സച്ചിന്‍;ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന്‌ റിലീസ് ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സച്ചിന്‍;ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന്‌ റിലീസ് ചെയ്യും

സച്ചിന്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന്‌ റിലീസ് ചെയ്യും. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്‍.