സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ പ്രൊമോ കാണാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ പ്രൊമോ കാണാം

ക്രിക്കറ്റ്-സിനിമ ആരാധകര്‍ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് സച്ചിന്റെ ജീവിതം പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്. ചിത്രത്തിന്റെ പുതിയ പ്രൊമോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജയിംസ് എര്‍സ്കിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹിന്ദി കൂടാതെ മറാഠി, ഇംഗ്ലീഷ്, തമിഴ്‍, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. എ ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.