ഭാവനയ്ക്ക് ഓണക്കോടിയുമായി സാറാ ജോസഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭാവനയ്ക്ക് ഓണക്കോടിയുമായി സാറാ ജോസഫ്

തൃശൂര്‍: നടി ഭാവനയ്ക്ക് ഓണക്കോടി സമ്മാനിച്ച് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറ ജോസഫ്.

വിങ്‌സ് എന്ന സംഘടനയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച ഭാവനയുടെ വീട്ടിലെത്തി മുണ്ടും വേഷ്ടിയും നല്‍കിയത്.

സംഘടനയുടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകരും സാറാ ജോസഫിനൊപ്പം എത്തിയിരുന്നു.