സയന്‍സ് ഫിക്ഷനുമായി ശിവകാര്‍ത്തികേയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സയന്‍സ് ഫിക്ഷനുമായി ശിവകാര്‍ത്തികേയന്‍

 സംവിധായകന്‍ രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ശിവകാര്‍ത്തികേയന്‍ നായകനാകുന്നത്. രവികുമാറുമായി സയന്‍സ് ഫിക്ഷന്‍ ചിത്രം ചെയ്യുന്നുണ്ടെന്ന് താരം തന്നെയാണ് പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ പേരോ സഹതാരങ്ങളെ കുറിച്ചോ ഉള്ള കാര്യങ്ങള്‍ ഇതു വരെയും പുറത്തു വിട്ടിട്ടില്ല.