പ്രേക്ഷകർ എങ്കിലും സത്യം മനസിലാക്കണം ;വിവാദങ്ങൾക്ക്  മറുപടിയുമായി ഷൈൻ നിഗം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രേക്ഷകർ എങ്കിലും സത്യം മനസിലാക്കണം ;വിവാദങ്ങൾക്ക്  മറുപടിയുമായി ഷൈൻ നിഗം

വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയിൽ പ്രതികരണവുമായി ഷൈൻ നിഗം.   സിനിമയുടെ ചിത്രീകരണത്തിനായി ഷൈൻ പങ്കെടുത്ത സമയവിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിവാദങ്ങൾക്ക് ഷൈൻ ഫെയ്സ്ബൂക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത് 
 
ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണരൂപം