സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം സിനിമയാകുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം സിനിമയാകുന്നു 


പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയായ ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു. ശ്രീവരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ആദ്യഘട്ട ചിത്രീകരണം കഴിഞ്ഞു. ഹിന്ദിയിലാണ് ചിത്രം ഒരുങ്ങ ുന്നത്. ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ദയാബായി എന്ന പേരില്‍ തന്നെ ഇറങ്ങുന്ന സിനിമയുടെ ചിത്രാകരണം  മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത,  കോട്ടയം എന്നിവടങ്ങളിലാണ്.