‘സ്‌പൈഡര്‍’അമേരിക്കയില്‍ 800 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘സ്‌പൈഡര്‍’അമേരിക്കയില്‍ 800 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും

മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സ്‌പൈഡര്‍. ചിത്രം യുഎസ്എയില്‍ 800ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 26ന് ആണ് ചിത്രം യുഎസ്എയില്‍ റിലീസ് ചെയ്യുക. ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് ഒരുക്കുന്നത്. തമിഴ് പതിപ്പ് സ്‌ക്രീനുകളിലും തെലുങ്ക് പതിപ്പ് 600 സ്‌ക്രീനുകളിലുമാണ് പ്രദര്‍ശിപ്പിക്കുക. എ ആര്‍ മുരുഗദോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.


LATEST NEWS