രാംപ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റര്‍ റീലിസ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാംപ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റര്‍ റീലിസ് ചെയ്തു

സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റര്‍ റീലിസ് ചെയ്തു. രാംപ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'സുട്ടു പിടിക്ക ഉത്തരവ്'.  റാം മോഹന്‍്, ജെക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം 14 -ന് പ്രദര്‍ശനത്തിന് എത്തും.

മിസ്‌കിന്‍, വിക്രാന്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുജിത് ആണ് ഛായാഗ്രഹണം.അതുല്യ രവി, പ്രീതി കുച്ചപ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
 


LATEST NEWS