ത​മി​ൾ റോ​ക്കേ​ഴ്സ്  വീണ്ടും;  തീവണ്ടിയും ഒരു കുട്ടനാടൻ ബ്ലോഗും  ഇ​ന്‍റ​ർ​നെ​റ്റി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ത​മി​ൾ റോ​ക്കേ​ഴ്സ്  വീണ്ടും;  തീവണ്ടിയും ഒരു കുട്ടനാടൻ ബ്ലോഗും   ഇ​ന്‍റ​ർ​നെ​റ്റി​ൽ

കോ​ട്ട​യം: മ​മ്മൂ​ട്ടി നാ​യ​ക​നാ​യ കു​ട്ട​നാ​ട​ൻ ബ്ലോ​ഗ്, ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ. കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ലെ​ത്തി​യ​ത്. ദു​ബാ​യി​ൽ​നി​ന്നു​മാ​ണ് ചി​ത്രം ത​മി​ൾ റോ​ക്കേ​ഴ്സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെന്നാണ് പ്രാഥമിക വിവരം. തീ​വ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഇ​ന്‍റ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​രു ചി​ത്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ത​ക്ക​ൾ ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ ആ​ന്‍റി പൈ​റ​സ് സെ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.